Latest News

കേരളപ്പിറവിദിനം

ഡോൺ ബോസ്കോ സീനിയർ സെക്കൻഡറി സ്കൂൾ കെ.ജി & എൽ പി വിഭാഗം കേരളപ്പിറവിദിനം ആഘോഷിച്ചു. മലയാള വിഭാഗം അധ്യാപകരുടെ നേതൃത്വത്തിൽ മലയാളം അസംബ്ലി സംഘടിപ്പിച്ചു. കേരള നാടിന്റെയും അതിന്റെ വരദാനമായ മലയാള ഭാഷയുടെയും പ്രത്യേകതകൾ ഉൾക്കൊള്ളുന്ന പ്ലക്കാർഡുകൾ കുട്ടികൾ തയ്യാറാക്കിയിരുന്നു.
വിദ്യാർത്ഥികൾ,മലയാളം പദ്യോച്ചാരണം, നൃത്തം എന്നിവ അവതരിപ്പിച്ചു.
‘ തെന്നൽ ‘ എന്ന മലയാളം കയ്യെഴുത്ത് പുസ്തകം, വൈസ് പ്രിൻസിപ്പൽ ഫാദർ മാനുവൽ ഗിൽട്ടൻ പ്രകാശനം ചെയ്തു.

CISCE Regional U-19 basketball champions Zone C

CISCE Regional U-19 basketball champions Zone C. Congratulations to our students and special appreciation to Anilkumar Sir.

...

പുസ്തകോത്സവം 2026

വായിക്കുക | ചിന്തിക്കുക | സ്വപ്നംകാണുക | സാക്ഷാത്കരിക്കുക DC ബുക്‌സും വടുതല ഡോൺ ബോസ്കോ സ്‌കൂളും സംയുക്തമായി സംഘടിപ്പിച്ച പുസ്തകമേളസാഹിത്യകാരനും ദേശീയ പുരസ്കാര...